Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sound System

Kannur

പ​ള്ളി​ക്കു​ന്ന് രാ​ധാ​വി​ലാ​സം യു​പി സ്‌​കൂ​ളി​ന് ഇ​ന്ന​ർ​വീ​ൽ ക്ല​ബ് സൗ​ണ്ട് സി​സ്റ്റം ന​ൽ​കി

പ​ള്ളി​ക്കു​ന്ന്: ഇ​ന്ന​ർ വീ​ൽ ക്ല​ബ് ഓ​ഫ് കാ​ന​നൂ​ർ ഡി​സ്ട്രി​ക്റ്റ് 320 പ​ള്ളി​ക്കു​ന്ന് രാ​ധാ​വി​ലാ​സം യു​പി സ്‌​കൂ​ളി​ലേ​ക്ക് സൗ​ണ്ട് സി​സ്റ്റം ന​ൽ​കി. ഇ​ന്ന​ർ വീ​ൽ ക്ല​ബ് ഓ​ഫ് കാ​ന​ന്നൂ​ർ ഡി​സ്ട്രി​ക്‌​ട് പ്ര​സി​ഡ​ന്‍റ് മാ​ലി​നി മാ​ധ​വ​ൻ രാ​ധാ​വി​ലാ​സം യു​പി സ്‌​കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക പി.​വി. സി​ന്ധു​വി​ന് ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക പി.​വി. സി​ന്ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ന​ർ വീ​ൽ ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ മു​ൻ പ്ര​സി​ഡ​ന്‍റ് ല​സി​ത സ​ത്യ​ൻ, സെ​ക്ര​ട്ട​റി ശാ​ര​ദാ​മ​ണി, മു​ൻ ജി​ല്ലാ ചെ​യ​ർ​മാ​നും എ​സി അം​ഗ​വു​മാ​യ സീ​മ കൃ​ഷ്ണ​ൻ, മു​ൻ ജി​ല്ലാ ചെ​യ​ർ​മാ​ൻ ലൈ​ല ക​മാ​ലു​ദ്ദീ​ൻ, അം​ഗ​ങ്ങ​ളാ​യ കു​മാ​രി മോ​ഹ​ന​ൻ, ല​സി​ത പ്ര​സാ​ദ്, ആ​ശ സു​ഗ​ത​ൻ, റീ​ത്ത ഹ​രീ​ഷ്, എ​സ്ആ​ർ​ജി ക​ൺ​വീ​ന​ർ പി. ​സ​ജീ​വ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​ൻ.​വി. പ്ര​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up